നാകപ്പുഴ സ്കൂളില്‍ ഇതുവരെ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങളെ കുറിച്ച് നിങ്ങള്‍ക്കിവിടെ വായിക്കാം.
സ്വാഗതം, കൂട്ടുകാരെ, നാകപ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ പഠിച്ചു പോയ എല്ലാ പൂര്‍വ വിദ്യാർത്ഥികൾക്കുമുള്ള ഒരു പൊതു വേദിയാണിത്
Tuesday, 14 February 2012
ആദരാഞ്ജലികള്‍
നമ്മില്‍ നിന്നും വേര്‍പെട്ടു പോയ കൂട്ടുകാരുടെയും അധ്യാപകരുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ..
ബാച്ച് ഫോട്ടോസ്
ഇവിടെ പഠിച്ചു പോയ മുന്‍ ബാച്ചുകളുടെ ഗ്രൂപ്പ് ഫോട്ടോകള്‍ നിങ്ങള്‍ക്കിവിടെ കാണാം. ഇവിടെ നിങ്ങളുടെ ബാച്ചിലെ ഫോട്ടോ ചേര്‍ത്തിട്ടില്ലെങ്കില്‍ ദയവായി താഴെയുള്ള ഇ - മെയിലില്‍ അയച്ചു തരിക.
stmarysnakapuzha@gmail.com
stmarysnakapuzha@gmail.com
ഓര്‍മ്മക്കുറിപ്പ് !
ഇവിടെ നിന്നും പഠിച്ചു പോയ വിദ്യാര്‍ഥികളുടെയും പഠിപ്പിച്ചു പോയ അധ്യാപകരുടെയും ഓര്‍മ്മക്കുറിപ്പുകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം
ചരിത്രം
ഏതാണ്ട് 93 വര്‍ഷത്തെ ചരിത്രമുള്ളതാണ് നമ്മുടെ ഈ വിദ്യാലയത്തിന്. ഇതിന്റെ ചരിത്രത്തിലെ സുപ്രധാന ഏടുകള്‍ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം..നിങ്ങള്‍ക്ക് അറിയാവുന്നവ ഇവിടെ കമന്റുകള്‍ ആയി പങ്കു വയ്ക്കാം ..
Subscribe to:
Posts (Atom)